Top Storiesസ്വന്തം പൗരന്മാരെ കവചമാക്കി വൃത്തികെട്ട കളി കളിച്ച് പാക്കിസ്ഥാന്; ഡ്രോണ്‍ ആക്രമണത്തിനിടെ ദമ്മാമില്‍ നിന്ന് ലാഹോറിലേക്കുള്ള യാത്രാ വിമാനത്തെ കവചമാക്കി ഗൂഢാലോചന; കടുത്ത ആരോപണവുമായി ഇന്ത്യ; 36 സ്ഥലങ്ങളില്‍ വ്യോമാതിര്‍ത്തി ലംഘിച്ച് 400 ഓളം ഡ്രോണുകള്‍ തൊടുത്തുവിട്ടു; പാക്കിസ്ഥാന് ഉപയോഗിച്ചത് തുര്‍ക്കി നിര്‍മ്മിത ഡ്രോണുകള്‍ എന്നും സേനാ വക്താക്കള്മറുനാടൻ മലയാളി ബ്യൂറോ9 May 2025 6:17 PM IST